കോഴിക്കോട് സർവ്വകലാശാലയിൽ അഫിലിയേറ്റീവ് ചെയ്ത മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഏതാനും ബിരുദ സീറ്റുകൾ ഒഴിവുണ്ട്. ബി.സി.എ, ബി.എസ്.സി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്), ബി.ബി.എ (മാർക്കറ്റിങ്ങ്), ബികോം (ഫിനാൻസ്), ബികോം (കോ-ഓപ്പറേഷൻ) ബികോം (കമ്പ്യൂട്ടർ അപ്ലിക്കേഷൻ) എന്നീ കോഴ്സുകളിലാണ് ഒഴിവുകൾ ഉള്ളത്. മെറിറ്റ് ഫീസ് മാത്രം നൽകിയാൽ മതി. താല്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം നേരിട്ട് കോളേജിൽ ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് 9188400953 എന്ന നമ്പറിൽ ബന്ധപ്പെടുക.