കൊരട്ടി പൊങ്ങം നൈപുണ്ണ്യ കോളേജിൽ നാഷണൽ സ്റ്റേറ്റിസ്റ്റിക്സ് ഡേ- *"ESTADISTA 2K24"* ആഘോഷങ്ങൾക്ക് തുടക്കമായി. അതിനോടനുബന്ധിച്ച് നൈപുണ്ണ്യ കോളേജിലെ കോമേഴ്‌സ് വിഭാഗം സമീപ പ്രദേശങ്ങളിലെ ഹയർ സെക്കന്ററി സ്കൂളുകളിൽ ക്വിസ് കോമ്പറ്റിഷൻ സങ്കടിപ്പിച്ചു. രണ്ടു ഘട്ടമായിട്ടാണ് മത്സരം ഒരുക്കിയിരിക്കുന്നത്. വിജയികൾക്ക് ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....