ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം കേന്ദ്രബജറ്റ് അവലോകനയോഗം സംഘടിപ്പിച്ചു. പിജി പ്രോഗ്രാം കോർഡിനേറ്റർ മിസ് അനീഷ സ്വാഗതം ആശംസിച്ചു.തൃശ്ശൂർ വിമല കോളേജ് ഓട്ടോണമസിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ലിജി മാളിയേക്കൽ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് പ്രസ്തുത വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി നിമിത നന്ദി പ്രകാശിപ്പിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....