ROSONANCE
into the Root's of Campus Life
CONNECTING THE PAST AND PRESENT
ഈ മണ്ണിൽ നിന്നും പഠിച്ചുപോയവരും ഇപ്പോൾ പഠിക്കുന്നവരും സംഗമിക്കുന്നു... കൂടെ സിനിമ -രാഷ്ട്രീയ -കല -കായിക -സാംസ്‌കാരിക വേദിയിലെ പ്രശസ്തരും.. 2024 ജൂലൈ 14 9.00 AM മുതൽ 11 PM വരെ. സോപാന സംഗീതം, യോഗ ഡെമോ, തിരുവാതിരകളി, ക്ലാസിക്കൽ ഡാൻസ്, ഒപ്പന, മിമിക്രി, നാടകം എന്നിവ നടക്കും. ആൽത്തറ മേളം, MUSICAL DELIGHTS ഗാനമേള എന്നിവയും നടക്കും
Reported By: Sona N.J. SKC-TCR
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....