ഇമ്മിണി ബല്യ സുൽത്താൻ
" തൂലികയിലൂടെ സ്നേഹമൊഴുക്കിയ സുൽത്താൻ "
ബഷീർ ഓർമ്മദിനം ആചരിച്ചു.സാഹിതിയത നിർമിച്ച ബഷീർ, ബഷീർ നിർമിച്ച സാഹിതിയത എന്ന വിഷയത്തിൽ ഡോ. സി ഗണേഷ് പ്രഭാഷണം നടത്തി. മലയാളം ഡിപ്പാർട്മെന്റ് HOD ഡോ. രാജേഷ്, ആദർശ്, സുപ്രിയ, ഫസീല എന്നിവർ നേതൃത്വം നൽകി.
Reported By: Sona N.J. SKC-TCR
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....