സെന്റ് ജോസഫ്സ് കോളേജിൽ സീറ്റൊഴിവ്


ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് (ഓട്ടണോമസ്) കോളജിൽ എയ്ഡഡ് വിഭാഗത്തിൽ ബിഎസ്സി ബോട്ടണി, കെമിസ്ട്രി, ഫിസിക്‌സ്, മാത്‌സ്, സുവോളജി, ഇൻ്റഗ്രേറ്റഡ് ബയോളജി, ബിഎ ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ് എന്നീ  വിഷയങ്ങളിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥിനികൾ  കോളജ് ഓഫീസുമായി ബന്ധപ്പെടുക 

ഫോൺ 9446630042

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....