സെന്റ് തെരേസാസ് ആർട്സ് & സയൻസ് കോളേജിൽ നാലു വർഷ ബിരുദ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്ന കോളേജ്തല വിജ്ഞാനോത്സവം മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ലിസ്സി സേവിയർ അധ്യക്ഷയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് മാനേജർ റവ. ഫാദർ ജേക്കബ് ഞെരിഞ്ചാമ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി,
കോളേജ് ബർസാർ ഫാദർ മെജോ ജോണി,, റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടർ സേവിയർ പള്ളിപ്പാട്ട്, റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ വർഗ്ഗീസ് കെ. ഡി, മാള പ്രസ്സ് ക്ളബ് സെക്രട്ടറി അബ്ബാസ്, എസ്. എൻ. ഡി. പി, യൂണിയൻ സെക്രട്ടറി ശ്രീലാൽ സിഡി, കോളേജ് യൂണിയൻ ചെയർമാൻ ശ്രീഹരി എസ് വാരിയർ, അസ്സിസ്ററൻ്റ് പ്രൊഫസർ അൽഫോൻസ ഇ കെ, എന്നിവർ ആശംസകൾ നേർന്നു.അസിസ്റ്റന്റ് പ്രൊഫസർ ജോളി. ഇ. ജെ നാലുവർഷ ബിരുദപ്രോഗ്രാം വിശദീകരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. വി. പോളി, സ്വാഗതവും സ്റ്റാഫ് അഡ്വെെസർ ഏ. ആർ ചന്ദ്രബോസ് നന്ദിയും പറഞ്ഞു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....