ബഷീർ ദിനം @St.Joseph's art's and science college pavaratty

പ്രിയപ്പെട്ടവരേ,

അനശ്വര സാഹിത്യകാരൻ മലയാളത്തിൻ്റെ  ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ 30-ാം ചരമവാർഷികമാണ് നാളെ (05-07-2024 വെള്ളി). ഇതോടനുബന്ധിച്ച് നമ്മുടെ കോളേജിലെ ലിറ്റററി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഒരു "കാരിക്കേച്ചർ" മത്സരം നടത്തുകയാണ്. 

വിഷയം: ബഷീറും കഥാപരിസരവും .

കാരിക്കേച്ചർ രചനയിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക്  അവരുടെ കഴിവ് വളർത്തുന്നതിനും പ്രകടിപ്പിക്കുന്നതിനും ഈ അവസരങ്ങൾ ഉപയോഗപ്രദമാക്കൂ..

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....