തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല SIGNS അന്തർദേശീയ ചലച്ചിത്രോത്സവത്തിന് വേദിയാവുന്നു . FFSI യുമായി (Federation of film Societies of India) സഹകരിച്ചാണ് നടത്തുന്നത്. ഓഗസ്റ്റ് 1 മുതൽ 5 വരെ ആവും പ്രസ്തുത ആചരണം. ജൂലൈ 22 ന്ന് സർവകലാശാലയിലെ ചിത്രശാലയിൽ വച്ച് ലോഗോ പ്രദർശനം നടന്നു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....