7 KERALA GIRLS BATTALION NCC THRISSUR ന്റെ ആഭിമുഖ്യത്തിൽ, MAR DIONYSIUS COLLEGE PAZHANJI NCC SW CADETS ജൂലൈ 03 ലോക പേപ്പർ ബാഗ് ദിനത്തിനോടാനുബന്ധിച്ചു 'Waste to wealth and waste to wonder' എന്ന സന്ദേശത്തെ മുൻനിർത്തി രാവിലെ 11 മണിക്ക് പേപ്പർ ബാഗ് നിർമാണം സംഘടിപ്പിച്ചു. ANO CAPTAIN Dr. SHAHEETHA K S പരിപാടിക്ക് നേതൃത്വം നൽകി.നിർമിച്ച പേപ്പർ ബാഗുകൾ വിതരണം ചെയ്തു.തുടർന്ന് 12 മണിയോടുകൂടി പരിപാടികൾ അവസാനിപ്പിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....