ഫിസിക്സ് വിഭാഗം അസോസിയേഷൻ 'സ്പെക്ട്ര 2K24' ഉദ് ഘാടനം ഡോ.വി ശശിദേവൻ(അസിസ്റ്റൻ്റ് പ്രൊഫസർ- ഡിപ്പാർട്ട്മെൻറ് ഓഫ് ഫിസിക്സ് ,കുസാറ്റ്) നിർവഹിച്ചു @ St. Joseph's College (Autonomous) Irinjalakuda


ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ ഫിസിക്സ് വിഭാഗം അസോസിയേഷൻ  'സ്പെക്ട്ര 2K24' ഉദ് ഘാടനം ഡോ.വി ശശിദേവൻ(അസിസ്റ്റൻ്റ് പ്രൊഫസർ- ഡിപ്പാർട്ട്മെൻറ് ഓഫ് ഫിസിക്സ് ,കുസാറ്റ്) നിർവഹിച്ചു.കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വകുപ്പ് മേധാവി ശ്രീമതി. മധു സി. എ വിദ്യാർത്ഥി പ്രതിനിധി മിസ്സ്‌ നേഹ റെന്നി എന്നിവർ പ്രസംഗിച്ചു.'100 ഇയേഴ്സ് ഓഫ് ബോസോൺസ് 'എന്ന വിഷയത്തെപ്പറ്റി  ക്ലാസ് നടത്തി . സത്യേന്ദ്രനാഥ് ബോസിന്റെ ജീവിതവും അദ്ദേഹത്തിൻറെ സംഭാവനകളെയും കുറിച്ച് സംസാരിച്ചു .നാഷണൽ സ്പേസ് ഡേയുടെ ഭാഗമായി നടത്തിയ മൂൺ ക്വിസിലെ വിജയികളെ അനുമോദിച്ചു  വിദ്യാർത്ഥികളുടെ വിവിധ പരിപാടികളോടെ ചടങ്ങ് സമാപിച്ചു.

Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...