അന്താരാഷ്ട്ര സെമിനാർ @ മാള കാർമൽ കോളേജ്


ബിസിനസ്‌ അഡ്മിനിസ്ട്രേഷൻ വിഭാഗം 'Igniting Innovation - The future of Global Entrepreneurship " എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.  യു. കെ മാഗ്നവിഷൻ ടി.വി. ചെയർമാനും  യു. കെ . ജെയിംസ് & ജെ കൺസൾട്ടൻസി   മാനേജിങ് ഡയറക്ടറും ആയ ഡീക്കൻ ജോയ്‌സ് ജെയിംസ് പള്ളിക്കമ്യലിൽ സെമിനാർ ഉൽഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജിഷ ചാക്കുണ്ണി എം അധ്യക്ഷത വഹിച്ച സെമിനാറിൽ ബിസിനസ്‌ അഡ്മിനിസ്ട്രേഷൻ മേധാവി ഡോ രമ പി, ഐ.ക്യൂഎ.സി. കോർഡിനേറ്റർ ശ്രീമതി മേരി ഫിലിപ്പ്, പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി ജിലു മാത്യു എന്നിവർ സംസാരിച്ചു

കേരളത്തിനകത്തും പുറത്തും ഉള്ള വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകരും ഗവേഷകരുംആയി നിരവധി പേർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റിയിലെ സ്നേഹ സാജൻ മികച്ച പ്രബന്ധത്തിനുള്ള അവാർഡ് നേടി

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...