കാർക്കിടാകാമാസത്തിലെ മരുന്നുകഞ്ഞി വിതരണം നടത്തി @ Holy Family College of Education for Women Koduvayur


Women Empowerment Cell & Cultural Heritage Club സംയുക്തമായി കാർക്കിടാകാമാസത്തിലെ അന്യം നിന്ന് പോയികൊണ്ടിരിക്കുന്ന മരുന്ന് കഞ്ഞി ഉണ്ടാക്കി 
ബി. എഡ് സ്റ്റുഡന്റസ് കോളേജിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിതരണം നടത്തി. ഈ ഔഷധ കൂട്ടിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യത്തിന് ഇതു എത്രമാത്രം ഫലം ചെയ്യുന്നുവെന്നും ബി. എഡ്. വിദ്യാർത്ഥികൾ ബോധവത്കരണം നടത്തി.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....


Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...