Independence day celebration at Mercy College Palakkad

 Independence day celebration at Mercy College Palakkad
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....


മെഗാ ജോബ് ഫെയർ​ നടത്തി @ Mercy College Palakkad   


ജൂലൈ 13 മേഴ്‌സി കോളേജിൽ  കോമേഴ്‌സ് ഡിപാർട്മെന്റിന്റെ നേതൃത്വത്തിൽ EVERJOINS. COM ന്റെ സഹകരണത്തോടുകൂടി  മെഗാ ജോബ് ഫെയർ​ നടത്തി . 50 കമ്പനികളും 500 ൽ അധികം തൊഴിലവസരങ്ങളും ആയിരുന്നു ഈ പരിപാടിയുടെ ആകർഷകമായ കാര്യം . നിരവധിപേർ പങ്കെടുത്തുകൊണ്ട് ഈ പരിപാടിയെ വിജയിപ്പിച്ചു .

ഈ അവസരം പലർക്കും നല്ല രീതിയിൽ ഉപകാരമായി തീർന്നു .  

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...