' നല്ല ശീലങ്ങളും ലഹരിയും നിയമങ്ങളും ' Seminar organized @ Tharananellur Arts & Science College Irinjalakuda


തരണനെല്ലൂർ ആർട്സ് ആൻഡ്‌ സയൻസ് കോളേജ് NSS യൂണിറ്റ് വിമുക്തി ക്ലബ്ബുമായി സഹകരിച്ച് ' നല്ല ശീലങ്ങളും ലഹരിയും നിയമങ്ങളും ' എന്ന വിഷയത്തിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ Dr. പോൾ ജോസ് P അധ്യക്ഷത വഹിച്ച ക്ലാസിനു ഇരിഞ്ഞാലക്കുട റേഞ്ച് excise ഓഫീസിലെ civil excise officer ശ്രീ ജദീർ P M നേതൃത്വം നൽകി. NSS പ്രോഗ്രാം ഓഫീസർ Mrs. ശ്യാമ നന്ദിയർപ്പിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...