മനഃശാസ്ത്രം വിഭാഗം അസോസിയേഷൻ ഉദ്ഘാടനം @ St. Joseph's College (Autonomous) Irinjalakuda


ഇരിങ്ങാലക്കുട: സെൻ്റ് ജോസഫ്സ് കോളേജ് മനഃശാസ്ത്രം വിഭാഗം അസോസിയേഷൻ ഉദ്ഘാടനം ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ (സെൽഫ്  ഫിനാൻസിങ്  കോർഡിനേറ്റർ ,സെൻ്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ് ) ഇരിങ്ങാലക്കുട ) നിർവഹിച്ചു. 'സൈനർജി ' എന്ന പേരിൽ നടത്തിയ പരിപാടിയിൽ മുഖ്യ അതിഥിയായിരുന്ന നബീൽ  മുഹമ്മദ് ( കരിയർ കോച്ച്  'പെപ്പ് ലേണിംഗ് ' , കോഴിക്കോട് ) മനഃശാസ്ത്ര സംബന്ധമായ തുടർ പഠന സാധ്യതകളെ കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും  ബോധവൽക്കരണം നടത്തി. അസോസിയേഷൻ സെക്രട്ടറി ഹൃദ്യ വൽസരാജ് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ പരിപാടി സമാപിച്ചു.


Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...