College Union @ Marian Arts & Science College


കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നന്ദന.എൻ (ചെയർപേഴ്സൺ), രേഷ്മ.ജി (വൈസ് ചെയർപേഴ്സൺ ),ശ്രീജിഷ.എസ് (സെക്രട്ടറി), ഐശ്വര്യ .സി (ജോയിൻ സെക്രട്ടറി),നന്ദന. എസ് (ഫൈൻ ആർട്സ് സെക്രട്ടറി),അതുല്യ .എസ് (യു.യു.സി),ഗംഗ.കെ (ജനറൽ ക്യാപ്റ്റൻ),വർഷ എസ് (സ്റ്റുഡൻറ് എഡിറ്റർ) എന്നിവർ വിജയിച്ചു കക്ഷിരാഷ്ട്രീയ വ്യത്യാസം ഇല്ലാതെയാണ് കോളേജിൽ തിരഞ്ഞെടുപ്പ് നടന്നത്.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....