National Semiar @ St. Marys College Manarcaud on October 24-25, 2024


മണർകാട് സെന്റ് മേരീസ് കോളേജ് ഇംഗ്ലീഷ് വിഭാഗവും , ചരിത്രവും വിഭാഗവും സംയുക്തമായി ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 

Intersecting Worlds: Perspectives from Literature, History and Film.

എന്ന വിഷയത്തെ അധികരിച്ചുള്ള പ്രബന്ധ അവതരണത്തിന് പേപ്പറുകൾ ക്ഷണിക്കുന്നു. 

പേപ്പർ സ്വീകരിക്കുന്ന അവസാന തീയതി 

ഒക്ടോബർ 15 2024.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 


Sherry Mathews

Assistant Professor

Postgraduate Department of English

St:Mary's College Manarcaud


8281414680

smcseminar24@gmail.com


www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....