യൂണിയൻ തിരഞ്ഞെടുപ്പ് 2024 @ Carmel College (Autonomous) Mala


കാർമ്മൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ സുഹൈല ടി (ചെയ.), അനില ടി.പി(വൈ. ചെയ.), ഫാത്തിമ നൗഫിറ കെ.എം(ജന. സെക്ര.), സോന വി. എസ്(ജോ. സെക്ര.), അനഘ ഒ.കെ. (യു. യു.സി.), സോന വിജോ (യു.യു.സി.), പ്രഥം മിലൻ ( സ്റ്റുഡന്റ് എഡിറ്റർ), ആൽഫി ജോർജ്ജ് (ഫൈൻ ആർട്സ് സെക്ര.) , ശ്രീഹരി എം.സ്(ജന. ക്യാപ്റ്റൻ) എന്നിവർ വിജയിച്ചു. കക്ഷിരാഷ്ട്രീയ മില്ലാതെയാണ് കോളേജിൽ തിരഞ്ഞെടുപ്പ് നടന്നത്.


www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....