Mercy College Palakkad, College Union 2024

പാലക്കാട് മേഴ്സി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ സാ ന്ദ്രസാബു (ചെയ.), കെ. ദുർഗ (വൈ. ചെയ.), ആര്യ വിജയ് (ജന. സെക്ര.), വി.ആർ. സമുദ്രദാസ് (ജോ. സെക്ര.), ജി.എം. ഗോപിക (യു. യു.സി.), സോന ഫ്രാൻസിസ് (യു.യു.സി.), നഹല മജീദ് (ചീഫ് സ്റ്റു ഡന്റ് എഡിറ്റർ), അഫ്ര നിജീം (ഫൈൻ ആർട്സ് സെക്ര.), ബി. ഭദ്ര (ജന. ക്യാപ്റ്റൻ) എന്നിവർ വിജയിച്ചു. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാ തെയാണ് കോളേജിൽ തിരഞ്ഞെടുപ്പ് നടന്നത്.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....