എന്റെ കേരളം - STATE LEVEL QUIZ COMPETITION


NSS KERALA STATE CELL UNIVERSITY OF CALICUT & MAJLIS ARTS AND SCIENCE COLLEGE (AUTONOMOUS )

കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ

മലയാളത്തിന്റെ സ്വന്തം നാടിന് അറുപത്തിയെട്ടാം പിറന്നാൾ

NSS സെൽ കേരളത്തിന്റെയും കോഴിക്കോട് സർവകലാശാലയുടെയും നേതൃത്വത്തിൽ മജ്‌ലിസ് കോളേജ് NSS യൂണിറ്റുകൾ സംഘടിപ്പിക്കുന്ന എന്റെ കേരളം - STATE LEVEL QUIZ COMPETITION


2024 നവംബർ 09ന് 

മജ്‌ലിസ് കോളേജിൽ


*ഓരോ യൂണിറ്റിലെയും മികച്ച ടീമിന് ട്രോഫിയും സർട്ടിഫിക്കറ്റും*


📌 രണ്ട് പേരുടെ ടീം


📌ഒരു യൂണിറ്റിൽ നിന്നും പരമാവധി രണ്ട് ടീമിന് അവസരം 


📌 NSS വളണ്ടിയർമാർക്ക് മാത്രം 


കൂടുതൽ വിവരങ്ങൾക്ക് 

ബദരിയ TK (NSS PO) 8086338625

സുനേഷ് പാറയിൽ (NSS PO) - 9995298997


രജിസ്റ്റർ ചെയ്യുന്നതിന് ക്ലിക്ക് ചെയ്യൂ 

https://surveyheart.com/form/670e884540fb604bf66c8d01

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....