How to Publish Your Campus News?


www.TheCampusLifeOnline.com ൽ publish ചെയ്യണ്ട വാർത്തകൾ 9746264915 ലേക്ക് WhatsApp ചെയ്താൽ മതി 

📌നടക്കാൻ പോകുന്നതോ, നടന്നു കഴിഞ്ഞതോ ആയ പരിപാടികൾ ഇവിടെക് അയച്ചുതരാവുന്നതാണ്

അയക്കേണ്ട രീതി

ക്യാമ്പസ് ലൈഫ് ഓൺലൈനിൽ പബ്ലിഷ് ചെയ്യുന്നതിനായി മാറ്ററുകൾ അയച്ചു തരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

👉മിനിമം ഒരു ഫോട്ടോ 
👉 പ്രോഗ്രാമിനെ കുറിച്ച് ചുരുങ്ങിയത് 7 sentences (മലയാളം or English) 

👉ന്യൂസിന്റെ തലക്കെട്ട് / Heading നിർബന്ധമായും വേണം

___________
തലക്കെട്ട് / Heading എഴുതുബോൾ ശ്രദിക്കേണ്ട കാര്യങ്ങൾ

Heading മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്, പക്ഷേ heading ന്റെ അവസാനം നിങ്ങളുടെ കോളേജിന്റെ പേര് ഇംഗ്ലീഷിൽ എഴുതുക

Eg: 
ഹർ ഘർ തിരംഗ കാമ്പയിൻ സംഘടിപ്പിച്ചു  @ St. Thomas College (Autonomous) Thrissur

 സ്വാതന്ത്ര്യം ഉയിർ 2024 @ St. Teresa's Arts And Science College Mala

Exhibition and Sale of Karkidaka kit will be organized @ St. Joseph's College for Women Alappuzha

 ഒക്ടോബർ 5 ന് അന്താരാഷ്ട്ര സെമിനാർ നടത്തുന്നു  @ മാള കാർമൽ കോളേജ്

Please follow this format.... 🙏

NB : photos എത്ര വേണമെങ്കിലും അയച്ചു തരാവുന്നതാണ്, we will convert it in to collage video, and publish in the matter

✅ edit ചെയ്യാത്ത വീഡിയോ ഉണ്ടെങ്കിൽ അതും അയച്ചുതരാം 

____________________

We have a WhatApp Group, Where we share the news of TheCampusLifeOnine, you can join our group by using the following link

https://chat.whatsapp.com/Hd5w9CHiVmI4gKm6loJSHX