Alumni Activities

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ 1975-'78 ബിഎ ഹിസ്റ്ററി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം കോളേജിലെ മരിയൻ ഹാളിൽ വെച്ച് 2024 മെയ്‌ -9ന് വ്യാഴാഴ്ച  വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റവ.സിസ്റ്റർ ബ്ലെസ്സി അദ്ധ്യക്ഷത വഹിച്ചു.  …

Continue Reading

തൃശൂർ സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ ഓർമ്മച്ചെപ്പ് വീണ്ടും തുറക്കുന്നു.  മെയ് 4 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് പൂർവ വിദ്യാർത്ഥികളുടെ നൂറ്റിഅഞ്ചാമത് സംഗമം തൃശൂർ സെന്റ് തോമസ് കോളേജ് പാലോക്കാരൻ സ്‌ക്വയറിൽ നടക്കും. കില ഡയറക്ടർ ജനറൽ ഡോ ജോയ് എളമൻ യോഗം ഉദ്…

Continue Reading

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ 1976-'79 ബി.എസ് സി.മാത്തമാറ്റിക്സ് ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സ്നേഹ സംഗമം കോളേജിലെ മരിയൻ ഹാളിൽ വെച്ച് 2024 ഏപ്രിൽ 6-ന് ശനിയാഴ്ച വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റവ.സിസ്റ്റർ ബ്ല…

Continue Reading

തൃശൂർ  സെന്റ് തോമസ് കോളജിൽ മേയ് 4ന് നടക്കുന്ന "ഓർമച്ചെപ്പ്' പൂർവവിദ്യാർഥി സംഗമത്തിന്റെ സ്വാഗതസംഘം ഓഫിസ് ദൂരദർശൻ മുൻ ഡയറക്ടറും കോളജിലെ പൂർവ വിദ്യാർഥിയുമായ ഡോ.സി.കെ.തോമസ് ഉദ്ഘാടനം ചെയ്തു. O.S.A പ്രസിഡന്റ് സി.എ. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീ…

Continue Reading

സെന്റ് ജോസഫ്സ് കോളേജിൽ മലയാളം ബിരുദാനന്തര ബിരുദ വിഭാഗം പത്താം വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി.'ഇനിപ്പ്'എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് മലയാളം ബ്ളോഗിങ്ങിലൂടെ ശ്രദ്ധ നേടിയ കവിയും മാധ്യമ പ്രവർത്തകനുമായ ശ്രീ.കുഴ…

Continue Reading

മാള കാർമ്മൽ കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പൂർവ്വവിദ്യാർത്ഥിയും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുമായ പ്രജിത്ത പി. എസ്‌ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ റിട്ടയർ ചെയ്യുന്ന പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ സീനയേയും, സൂപ്രണ്ട് സിസ്റ്റർ ജാസ്മിനേയും, 2021-2022-ൽ സംസ്ഥാന …

Continue Reading

ഈ വർഷം വജ്രജൂബിലി ആഘോഷിക്കുന്ന ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ( ഓട്ടോണമസ് ) കോളേജിലെ  പൂർവ്വവിദ്യാർത്ഥിസംഗമം 'മെട്രിയോഷ്ക 2024' പത്മഭൂഷൺ ഫാ. ഗബ്രിയേൽ സെമിനാർ ഹാളിൽ വച്ച് നടന്നു. അലുംനെ അസോസിയേഷൻ പ്രസിഡൻ്റായ ശ്രീമതി ടെസ്സി വർഗീസ് എല്ലാവരെയും സ്വാഗതം ചെയ്…

Continue Reading

ഈ വർഷം വജ്ര ജൂബിലി ആഘോഷിക്കുന്ന ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ( ഓട്ടോണമസ് ) കോളേജിലെ  പൂർവ്വ വിദ്യാർത്ഥിസംഗമം 'മെട്രിയോഷ്ക 2024' ജനുവരി 26 ന്  രാവിലെ 10 മണിക്ക് പത്മഭൂഷൺ ഫാ. ഗബ്രിയേൽ സെമിനാർ ഹാളിൽ വച്ച്  അലുംനെ അസോസിയേഷൻ  ചെയർപേഴ്സൺ കൂടിയായ  പ്രിൻസിപ്പ…

Continue Reading
Load More That is All
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...